ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Apr 21, 2021, 08:26 PM ISTUpdated : Apr 21, 2021, 08:50 PM IST
ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

 നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്

ദില്ലി: ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു