
തിരുവനന്തപുരം: ലോക്ഭവന് പുറത്തിറക്കിയ കലണ്ടറിൽ സവർക്കറുടെ ചിത്രവും. ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പമാണ് സവർക്കറുടെ ചിത്രം. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് കലണ്ടർ പ്രകാശനം ചെയ്തത്. ഇതാദ്യമായാണ് ലോക്ഭവൻ കലണ്ടർ ഇറക്കുന്നത്. സാധാരണ സര്‍ക്കാരിന്‍റെ കലണ്ടറാണ് ലോക്ഭവന് വിതരണം ചെയ്യാറുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam