കോഴിക്കോട് സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Published : Nov 23, 2022, 11:32 AM ISTUpdated : Nov 23, 2022, 11:45 AM IST
 കോഴിക്കോട് സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Synopsis

സ്കൂൾ കുട്ടികളുമായി എത്തിയ മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിരിക്കുന്നത്.

കോഴിക്കോട് : കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് കാരക്കുറ്റിയിൽ നാട്ടുകാർ തടഞ്ഞത്. സ്കൂൾ കുട്ടികളുമായി എത്തിയ മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നാണ്  നാട്ടുകാർ പറയുന്നത്. 

'രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്ക് വിഷമം?' വിഭാഗീയത ആരോപണത്തിനെതിരെ തരൂർ

 

p>

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം