തിരൂരില്‍ ലീഗ്-എസ്ഡ‍ിപിഐ സംഘര്‍ഷം: രണ്ട് പേര്‍ക്ക് കുത്തേറ്റു

Published : Apr 25, 2019, 06:50 PM IST
തിരൂരില്‍ ലീഗ്-എസ്ഡ‍ിപിഐ സംഘര്‍ഷം: രണ്ട് പേര്‍ക്ക് കുത്തേറ്റു

Synopsis

തിരൂരിൽ മുസ്ലീം ലീഗ് - എസ്.ഡി.പി.ഐ സംഘർഷം. രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. തിരൂർ പറവണ്ണയിൽ ആണ് സംഘർഷം. 

മലപ്പുറം: തിരൂരിൽ മുസ്ലീം ലീഗ് - എസ്.ഡി.പി.ഐ സംഘർഷം. രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. തിരൂർ പറവണ്ണയിൽ ആണ് സംഘർഷം. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കൽ കുഞ്ഞിമോൻ , മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത് ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി; കേരള പിറവിയുടെ 70-ാം വാർഷികം ആഘോഷമാക്കും
മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാൻ നിയമം; വിദഗ്ധ സമിതി കരട് ബിൽ സമർപ്പിച്ചു