'ജപ്‍തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ല', പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്‍ഡിപിഐ

Published : Jan 26, 2023, 10:09 PM IST
 'ജപ്‍തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ല', പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്‍ഡിപിഐ

Synopsis

ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നൽകില്ല. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്നും എം കെ ഫൈസി.

കണ്ണൂര്‍:  മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് വസ്തുക്കള്‍ ജപ്തി ചെയ്യുന്നത് തുടരവേ പിഎഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി എസ്‍ഡിപിഐ. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി പറഞ്ഞു. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നൽകില്ല. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്നും എം കെ ഫൈസി പറഞ്ഞു.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി