കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റിയെ നിയമിച്ചു; പകൽ 7 പേരും രാത്രി 6 പേരും ഡ്യൂട്ടിയിൽ

Published : Jun 19, 2023, 07:00 PM ISTUpdated : Jun 19, 2023, 08:08 PM IST
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റിയെ നിയമിച്ചു; പകൽ 7 പേരും രാത്രി 6 പേരും ഡ്യൂട്ടിയിൽ

Synopsis

പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്. 

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് നടപടി. ആശുപത്രിയില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ പാര്‍ക്കിങ് പൂര്‍ണമാകുന്ന സാഹചര്യത്തില്‍ രോഗികളെ ഇറക്കി വാഹനങ്ങള്‍ പുറത്തേക്ക് പോകണം. വാര്‍ഡുകളില്‍ രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കൂ. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആഹാരസാധനങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മാത്രം കൊണ്ടുവരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിന് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം,മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍