ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു

Published : Aug 03, 2021, 09:11 AM IST
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു

Synopsis

ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷ സേനക്ക് ജാഗ്രത നിർദേശം നൽകി. തുടർച്ചയായി നാലാം ദിവസമാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്  

ദില്ലി: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു. രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സാബാ സെക്ടറിൽ വീണ്ടും ഡ്രാൺ സാന്നിധ്യം കണ്ടെത്തി

ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷ സേനക്ക് ജാഗ്രത നിർദേശം നൽകി. തുടർച്ചയായി നാലാം ദിവസമാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ; 'സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങളെ കാണുന്നു'
'മന്ത്രി മാറിയതിന്‍റെ മാറ്റമാണ് പൊലീസിൽ ഇപ്പോൾ കാണുന്നത്', യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതിൽ ശിവൻ കുട്ടി, 'താക്കീത് മാത്രം അംഗീകരിക്കില്ല'