
കൊച്ചി : വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതി നിർദേശ പ്രകാരം ഹൈക്കോടതിയിൽ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് . ശ്രീജിത്. കോടതിയുടെ വിമർശനങ്ങളെ പോസിറ്റീവ് ആയി കണക്കാക്കുന്നു.
ട്രാഫിക് എൻഫോഴ്സ്മെൻറ് കൂടുതൽ ശക്തമാക്കുമെന്നും എസ് . ശ്രീജിത് പറഞ്ഞു
അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച കോടതി അപകടങ്ങൾ തുർക്കഥയാകാതിരിക്കാൻ പോംവഴി കണ്ടെത്തണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ബസുകൾക്ക് ആരാണ് ഫിറ്റ്നസ് നൽകുന്നതെന്നും ചോദിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam