
തിരുവനന്തപുരം: മലങ്കര കത്തോലിക്കസഭയുടെ പ്രഥമ മെത്രാപൊലിത്ത മാർ ഇവാനിയോസിനെ 'ധന്യൻ' പദവിയിലേക്ക് ഉയർത്തി. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പദവിയാണ്. പ്രഖ്യാപനം ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് വത്തിക്കാനിൽ നടത്തി. പ്രഖ്യാപനത്തിൻെറ ഭാഗമായി നാളെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥന നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam