നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയ്ക്ക് എഴ് വർഷം തടവ് ശിക്ഷ

Published : Jan 17, 2023, 08:13 PM IST
നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയ്ക്ക് എഴ് വർഷം തടവ് ശിക്ഷ

Synopsis

നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ജൂൺ 14നായിരുന്നു കൊലപാതകം.

തൃശ്ശൂർ: നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയെ ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ജൂൺ 14നായിരുന്നു കൊലപാതകം. പ്രതിയുടെ കുളിമുറിയിൽ അയൽവാസിയായ രാമകൃഷ്ണന്‍ ഒളിഞ്ഞ് നോക്കിയതിനെ  ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം. 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം