കോഴിക്കോട് മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

By Web TeamFirst Published Sep 22, 2019, 5:15 PM IST
Highlights

വീട്ടുമുറ്റത്ത് കളിയ്ക്കുന്നതിനിടെയാണ് അവിനാശിന്റെ ദേഹത്ത് മതിൽ ഇടിഞ്ഞ് വീണത്. 

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ മതിൽ ഇടിഞ്ഞു വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. നാലുകുടിക്കൽ ദയാലുവിന്‍റെ മകൻ അവിനാശ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അവിനാശിന്റെ ദേഹത്ത് മതിൽ ഇടിഞ്ഞ് വീണത്.

കോട്ടൂളി സരസ്വതി വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അവിനാശ്.
 

click me!