ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരിക്ക് പീഡനം; പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്ത് അറസ്റ്റില്‍

By Web TeamFirst Published Feb 28, 2020, 8:40 AM IST
Highlights

 നെടുമുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. 

ചമ്പകുളം: ആലപ്പുഴ ചമ്പകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് അറസ്റ്റിലായത്. ചമ്പക്കുളം സ്വദേശിയാണ് അറസ്റ്റിലായ പ്രതീഷ്. നെടുമുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

click me!