ലൈംഗിക പീഡനക്കേസ്; ആലപ്പുഴയിൽ നൃത്താധ്യാപകൻ അറസ്റ്റിൽ

Published : Sep 07, 2026, 09:27 PM IST
Ananthan

Synopsis

പീഡനക്കേസിൽ നൃത്താധ്യാപകൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ് മധു വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: പീഡനക്കേസിൽ നൃത്താധ്യാപകൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ് മധു (29)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ പുന്നപ്ര പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇയാൾ ബാംഗ്ലൂർ അടക്കം പല സ്ഥലങ്ങളിലും ഒളിവിലായിരുന്നു. പിടികൂടിയ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടകര എംഡിഎംഎ കേസ്; അന്വേഷണം കാര്യക്ഷമമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപി ദുല്‍ഖിഫില്‍; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗൗരവതരം
കോഴിക്കോട് പത്താം ക്ലാസിലെ പെൺകുട്ടികൾ ഒൻപതാം ക്ലാസുകാരിയെ മർദിച്ചു: 80-ഓളം വിദ്യാർത്ഥികൾ സ്‌കൂൾ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു