SFI-ABVP clash : വിക്ടോറിയയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം; 2 പേർക്ക് പരിക്ക്

Published : Dec 13, 2021, 08:53 AM ISTUpdated : Dec 13, 2021, 10:13 AM IST
SFI-ABVP clash : വിക്ടോറിയയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം; 2 പേർക്ക് പരിക്ക്

Synopsis

സംഘർഷ സാധ്യത കണക്കിലെടുത്തു വിക്ടോറിയ കോളേജ്, സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാർഥികൾ ചികിത്സയിൽ ഉള്ള ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.

പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ - എ.ബി.വി.പി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. എ. ബി.വി. പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു വിക്ടോറിയ കോളേജ്, സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാർഥികൾ ചികിത്സയിൽ ഉള്ള ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും