ചാത്തന്നൂർ എംഇഎസ് കോളേജിൽ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

By Web TeamFirst Published Aug 21, 2019, 7:08 PM IST
Highlights

കോളേജിൽ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എസ്എഫ്ഐ - ക്യാംപസ് ഫ്രണ്ട് സംഘർഷത്തിന് കാരണമായത്.

കൊല്ലം: ചാത്തന്നൂർ എംഇഎസ് കോളേജിൽ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. എസ്എഫ്ഐ ചാത്തന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനീതിനാണ് വെട്ടേറ്റത്. കോളേജിൽ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്.

click me!