കായംകുളത്ത് എസ്എഫ്ഐ–കെഎസ്‌യു സംഘർഷം; കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി, പൊലീസുകാരനും പരിക്ക്

Published : Sep 18, 2026, 11:28 PM IST
Kayamkulam SFI KSU clash

Synopsis

കായംകുളത്ത് എസ്എഫ്ഐ- കെ എസ് യു സംഘർഷം. സംഘർഷ അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. പൊലീസുകാരന് ഉൾപ്പെടെ പരുക്കേറ്റു.

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് എസ്എഫ്ഐ- കെ എസ് യു സംഘർഷം. സംഘർഷ അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയാഘോഷ പ്രകടനത്തിനിടെ കായംകുളത്ത് കോൺഗ്രസ് ഓഫീസിനു സമീപമായിരുന്നു സംഘർഷം. പ്രകടനമായി പോയ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിനിടവരുത്തിയത്. തുടർന്ന് എസ്എഫ്ഐ- കെ എസ് യു പ്രവർത്തകർ ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസുകാരന് ഉൾപ്പെടെ പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർന്നു, പ്രതികൾ പിടിയിൽ
കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ