ഷെഖ് ദർവേസ് സാഹിബ് പുതിയ ജയിൽ മേധാവി

Published : Aug 01, 2021, 11:15 PM ISTUpdated : Aug 02, 2021, 12:20 AM IST
ഷെഖ് ദർവേസ് സാഹിബ് പുതിയ ജയിൽ മേധാവി

Synopsis

ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. നിലവിൽ പൊലീസ് ട്രെയിനിംഗ് എഡിജിപിയായിരുന്നു ഷെഖ് ദർവേസ് സാഹിബ്.

തിരുവനന്തപുരം: എഡിജിപി ഷെഖ് ദർവേസ് സാഹിബ് പുതിയ ജയിൽ മേധാവി. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. നിലവിൽ പൊലീസ് ട്രെയിനിംഗ് എഡിജിപിയായിരുന്നു ഷെഖ് ദർവേസ് സാഹിബ്.

36 വർഷത്തെ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയിൽ ഡിജിപി, ട്രാൻസ്പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാൻ, മുഴുവൻ പറയേണ്ടി വന്നാൽ പറയും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
തീക്കട്ടയിൽ ഉറുമ്പ് അരിച്ചു! പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി