ഷിബു ബേബി ജോൺ ആർഎസ്പിയുടെ മന്ത്രിയാവും; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനാവശ്യ ചർച്ചകൾ ഉണ്ടാവരുതെന്ന് പ്രതികരണം

Published : May 06, 2026, 03:25 PM IST
shibu baby john

Synopsis

പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു. നേരത്തെ നൽകിയിരുന്ന തൊഴിൽ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം.

തിരുവനന്തപുരം: ഷിബു ബേബി ജോൺ ആർഎസ്പിയുടെ മന്ത്രിയാവും. പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു. നേരത്തെ നൽകിയിരുന്ന തൊഴിൽ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ കൂടുതൽ പദവികൾ ചോദിക്കില്ല. യുഡിഎഫ് നേടിയ വിജയത്തിന്‍റെ തിളക്കം കുറയ്ക്കുന്ന അനാവശ്യ ചർച്ചകൾ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടാവരുതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നോർത്തിൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞു; ബിജെപി മുന്നേറ്റം പരാജയ കാരണമായെന്ന് തോട്ടത്തിൽ രവീന്ദ്രൻ
തീർത്തും വ്യക്തിപരം, വീട്ടിൽ വരുന്നവരെ സ്വീകരിക്കുമെന്ന് കൊടിയേരിയുടെ കുടുംബം; ടികെ ​ഗോവിന്ദൻ്റെ സന്ദർശനത്തിൽ പ്രതികരണം