സ്വന്തം നിലയിൽ സാധനമിറക്കി ; കടയുടമകളെ സി ഐ ടി യു ചുമട്ടു തൊഴിലാളികൾ മർദിച്ചെന്ന് പരാതി

Web Desk   | Asianet News
Published : Aug 17, 2021, 08:17 AM ISTUpdated : Aug 17, 2021, 08:26 AM IST
സ്വന്തം നിലയിൽ സാധനമിറക്കി ; കടയുടമകളെ  സി ഐ ടി യു ചുമട്ടു തൊഴിലാളികൾ മർദിച്ചെന്ന് പരാതി

Synopsis

കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരൻ റഫി എന്നിവരെയാണ് സി ഐ ടി യു തൊഴിലാളികൾ ആക്രമിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു

കണ്ണൂർ: കണ്ണൂരിൽ കടയുടമകളെ സി ഐ ടി യു ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി. കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു മർദനമെന്നാണ് പരാതി. 

കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരൻ റഫി എന്നിവരെയാണ് സി ഐ ടി യു തൊഴിലാളികൾ ആക്രമിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു. കടയുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു
കൊടും ചൂടിൽ ഉരുകി കേരളം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം, ഇന്ന് 7 പേർക്ക് സൂര്യാതപമേറ്റു