നിര്‍ത്താതെ പോയ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമം; റോഡില്‍ തലയിടിച്ച് വീണ് എസ്ഐക്ക് പരിക്ക്

Published : Sep 03, 2020, 10:52 PM IST
നിര്‍ത്താതെ പോയ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമം;  റോഡില്‍  തലയിടിച്ച് വീണ് എസ്ഐക്ക് പരിക്ക്

Synopsis

റോഡിൽ തലയിടിച്ച് വീണ എസ്‍ഐയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 

തിരുവനന്തപുരം: തിരുവനന്തപുരത്ത്  വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് പരിക്കേറ്റു.  കഠിനംകുളം എസ് ഐ രതീഷ് കുമാറിനാണ് പരുക്ക്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. 

റോഡിൽ തലയിടിച്ച് വീണ എസ്‍ഐയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സിസിടിവി ക്യാമറകൾ പരിശോധിച്ച് ഇവരെ  കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ