സന്തോഷം, ആശ്വാസം; സിനാന് സിംബയെ തിരിച്ചുകിട്ടി

Published : Jul 04, 2021, 12:46 PM ISTUpdated : Jul 04, 2021, 01:02 PM IST
സന്തോഷം, ആശ്വാസം; സിനാന് സിംബയെ തിരിച്ചുകിട്ടി

Synopsis

മൂന്ന് ദിവസം മുമ്പാണ് വിലയേറിയ രൂപ വിലയുള്ള പ്രിയപ്പെട്ട പൂച്ചയായ സിംബയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

കൊച്ചി: എറണാകുളം കാക്കനാട് 13കാരന്‍ സിനാന് നഷ്ടമായ പേര്‍ഷ്യന്‍ പൂച്ചയെ തിരിച്ച് കിട്ടി. സിംബയെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ കഴിഞ്ഞിരുന്ന ബാലനെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസി പൂച്ചക്കുട്ടിയെ കണ്ടെത്തി തിരികെയെത്തിച്ചത്. മൂന്ന് ദിവസം മുമ്പാണ് വിലയേറിയ  പൂച്ചയായ സിംബയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പതിവ് പോലെ ഓണ്‍ലൈന്‍ ക്ലാസിന് കൂടെയിരിക്കാന്‍ സിംബ എത്തിയ സന്തോഷത്തിലാണ് സിനാന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിറവം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Piravam
എന്തുവില കൊടുത്തും യുഡിഎഫ് സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല