പോത്ത് വിരണ്ടു; ആറുപേർക്ക് പരിക്ക്, പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരനും കുത്തേറ്റു

Published : Dec 20, 2023, 08:09 PM IST
പോത്ത് വിരണ്ടു; ആറുപേർക്ക് പരിക്ക്, പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരനും കുത്തേറ്റു

Synopsis

കൂടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ എത്തിയ ഫയർഫോഴ്സിലെ ഒരാളെയും പോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല. അതിനിടെ, പോത്തിനെ നാട്ടുകാർ പിടിച്ചു കെട്ടി. 

കൊച്ചി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ വിരണ്ട പോത്തിൻ്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും ഒരു അതിഥി തൊഴിലാളിക്കും പോത്തിന്റെ കുത്തേറ്റു. കൂടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ എത്തിയ ഫയർഫോഴ്സിലെ ഒരാളെയും പോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല. അതിനിടെ, പോത്തിനെ നാട്ടുകാർ പിടിച്ചു കെട്ടി. 

'ആത്മ സുഹൃത്തുക്കള്‍, വിട ചൊല്ലിയതും ഒരുമിച്ച്'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്