മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1

Published : May 01, 2019, 03:35 PM IST
മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1

Synopsis

ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്.

മലപ്പുറം: പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.

ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് ആറ് പേരിൽ എച്ച് 1 എൻ 1 കണ്ടെത്തിയത്. കൂടുതൽ പൊലീസുകാർക്ക് എച്ച് 1 എൻ 1 ബാധിച്ചെന്നാണ് സംശയം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാസർകോട് ദേശീയ പാതയിൽ ഒരേ സമയം നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; ആർക്കും ഗുരുതര പരിക്കില്ല
വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതി, നാട്ടുകാർ രാത്രി സംഘടിച്ചെത്തി; കോഴിക്കോട് തോട്ടുമുക്കത്ത് മലിനജലം റോഡിലേക്ക് ഒഴുക്കിയ ലോറി തടഞ്ഞു