കണ്ണടച്ച് തലസ്ഥാനത്തെ സുരക്ഷാ ക്യാമറകൾ; 108 ക്യാമറകളിൽ 40ലധികവും പ്രവർത്തനരഹിതം, വെട്ടിലായി പൊലീസ്

Published : Oct 26, 2026, 12:04 PM IST
Smart City cameras

Synopsis

തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ പൊലീസ് ആവർത്തിച്ച് കത്ത് നൽകിയിട്ടും സ്മാര്‍ട്ട് സിറ്റി അനങ്ങുന്നില്ല.

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ പൊലീസ് ആവർത്തിച്ച് കത്ത് നൽകിയിട്ടും സ്മാര്‍ട്ട് സിറ്റി അനങ്ങുന്നില്ല. കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ ലഭിക്കാതെ പൊലീസും വെട്ടിലായി. അതേസമയം, സ്മാര്‍ട്ട് സിറ്റി കരാറുകാർക്ക് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. എംഎസ്പി എന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൂക്ഷിച്ചിരുന്നത് കിടപ്പുമുറിയിലെ കട്ടിലിനുള്ളിലെ അറയിൽ, രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് എത്തി പൊക്കിയത് 47 ലിറ്റർ വിദേശമദ്യം
'ഇടപെടൽ അപക്വം'; മാസപ്പടിക്കേസില്‍ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ, ഹർജിക്കാരനും വിമർശനം