കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Published : Apr 18, 2023, 07:00 AM IST
കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Synopsis

ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു.

കൊച്ചി : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷാണ് ഡിആർഐയുടെ പിടിയിലായത്. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്‌സലുകളിലായിരുന്നു സ്വർണം. തുടർന്നുള്ള അന്വേഷണത്തിൽ 3.2 കോടി രൂപ വില വരുന്ന സ്വർണം അശുതോഷാണ് കസ്റ്റംസ് ക്ലിയർ ചെയ്ത് നൽകിയതെന്ന് കണ്ടെത്തി. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. 

Read More : തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ശാരീരികമായി ഉപദ്രവിച്ചു; ഷാഫിയുടെ മൊഴി പുറത്ത്

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി