'സ്ത്രീവിരുദ്ധ പരാമര്‍ശം'; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാ‍ർ കേസിലെ പ്രതിയുടെ രഹസ്യമൊഴി

Published : Jan 11, 2021, 05:57 PM ISTUpdated : Jan 11, 2021, 06:50 PM IST
'സ്ത്രീവിരുദ്ധ പരാമര്‍ശം'; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാ‍ർ കേസിലെ പ്രതിയുടെ രഹസ്യമൊഴി

Synopsis

സ്ത്രീകളെ മോശമായി പരാമർശിച്ചതിന് കൻറോമെന്‍റ് വനിതാ സ്റ്റേഷനിൽ മുല്ലപ്പള്ളിക്കെതിരെ കേസെടത്തിരുന്നു. സോളാ‍ർ കേസിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത്. 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാ‍ർ കേസിലെ പ്രതിയുടെ രഹസ്യമൊഴി. സെക്രട്ടറിയേറ്റിന് മുന്നിലെ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശത്തിലാണ് രഹസ്യമൊഴി. സ്ത്രീകളെ മോശമായി പരാമർശിച്ചതിന് കൻറോൺമെന്‍റ് വനിതാ സ്റ്റേഷനിൽ മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു. സോളാ‍ർ കേസിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത്. പൊലീസിൻറെ ആവശ്യപ്രകാരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്.

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക