'സര്‍വകലാശാലകളെ തകര്‍ക്കാന്‍ ശ്രമം',വിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് ഗവ‍ർണർ

Published : Jan 12, 2023, 01:02 PM IST
'സര്‍വകലാശാലകളെ തകര്‍ക്കാന്‍ ശ്രമം',വിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് ഗവ‍ർണർ

Synopsis

സാങ്കേതിക സര്‍വകലാശാലയിലെ വിവാദങ്ങളില്‍ കക്ഷിചേരാനില്ലെന്നും ആത്യന്തികമായി ദോഷം വിദ്യാര്‍ഥികള്‍ക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു.  

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാലകളെ തകര്‍ക്കാന്‍ ചിലര്‍  ശ്രമിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെടിയുവിൽ അടക്കം വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. പരിമിതമായ അധികാരമുപയോഗിച്ച് സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ വിവാദങ്ങളില്‍ കക്ഷിചേരാനില്ലെന്നും ആത്യന്തികമായി ദോഷം വിദ്യാര്‍ഥികള്‍ക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: ആശങ്കയായി ഷിഗല്ല; വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും
ആശങ്കയായി ഷിഗല്ല; വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും