രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ഉടൻ പുറപ്പെടും

Published : May 20, 2020, 11:38 AM IST
രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ഉടൻ പുറപ്പെടും

Synopsis

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകും. രാജസ്ഥാൻ സർക്കാർ ആണ് യാത്രയുടെ ചിലവ് വഹിക്കുന്നത്

ജയ്പൂ‍ർ: രാജസ്ഥാനിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഉടൻ യാത്ര ആരംഭിക്കും. ജയ്പൂർ, ചിറ്റോർഗഡ് എന്നീ സ്റ്റേഷനുകളിൽ നിന്നാണ് യാത്രക്കാരെ കയറ്റുക. ട്രെയിനിൽ കർണാടകയിൽ നിന്നുള്ള നൂറോളം പേരും ഉണ്ടാവും. രാജസ്ഥാൻ സർക്കാർ ആണ് യാത്രയുടെ ചിലവ് വഹിക്കുന്നത്. ട്രെയിൻ വെള്ളിയാഴ്ച കേരളത്തിൽ എത്തും

വിദ്യാർഥികൾക്കും രാജസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്കുമായാണ് പ്രത്യേക നോൺ എ സി ട്രെയിൻ സർവീസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകും. യാത്രക്കാരെ സ്റ്റേഷനിൽ എത്താൻ സഹായിക്കാൻ രാജസ്ഥാന സർക്കാർ ജില്ല കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു.

 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'