നീലേശ്വരത്ത് സ്പിരിറ്റ് വേട്ട; പ്രതികളെ പൊലീസ് പിടികൂടി

Published : Mar 23, 2026, 11:49 AM ISTUpdated : Mar 23, 2026, 11:55 AM IST
arrest

Synopsis

കാറിലുണ്ടയിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പൊലീസ് പിടികൂടിയത്.

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിലാണ് സ്പിരിറ്റ് കടത്തിയത്. കാറിലുണ്ടായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജയിയെ തടയാൻ പുതിയ നീക്കം; ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം
'പട നയിക്കാൻ സായുധ വിപ്ലവമല്ല നടന്നത്, പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല'; ഓർമ്മ പുസ്തകത്തിന്‍റെ താളുകൾ തുറപ്പിക്കരുതെന്ന് അലോഷ്യസ് സേവ്യർ