ശബരിമല നേട്ടമാകാതിരുന്നത് പ്രചാരണത്തിലെ വീഴ്ച, കേന്ദ്ര നിയമം കൊണ്ടുവരാനാകില്ല: ശ്രീധരൻ പിള്ള

Published : Sep 08, 2019, 11:48 AM ISTUpdated : Sep 08, 2019, 05:01 PM IST
ശബരിമല നേട്ടമാകാതിരുന്നത് പ്രചാരണത്തിലെ വീഴ്ച, കേന്ദ്ര നിയമം കൊണ്ടുവരാനാകില്ല: ശ്രീധരൻ പിള്ള

Synopsis

കേന്ദ്രത്തിന് നിയമം കൊണ്ടുവരാമെന്ന വാദം വിഡ്ഢിത്തമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണ രം​ഗത്തെ പ്രശ്നമെന്ന് ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മിനെ പോലെ കപടമുഖമാണ് യുഡിഎഫിന് ശബരിമല വിഷയത്തിൽ ഉണ്ടായിരുന്നത്. അത് ജനങ്ങൾക്ക് മനസിലാക്കാൻ കഴിയാതെ പോയതിന് കാരണം പ്രചാരണത്തിലെ പ്രശ്നങ്ങളാണ്. സംസ്ഥാനത്തെ പ്രചാരണ മാധ്യമങ്ങൾ ബിജെപിയോട് അത്ര ക്രൂരമായാണ് പെരുമാറുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന നിയമമാണ്. അതിനാൽ ഇത് സംസ്ഥാന വിഷയമാണെന്നും ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും