അടുത്ത അധ്യയന വർഷം മുതൽ ഏകീകൃത പരീക്ഷ; 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കും

Published : Mar 05, 2019, 03:36 PM IST
അടുത്ത അധ്യയന വർഷം മുതൽ ഏകീകൃത പരീക്ഷ; 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കും

Synopsis

 പ്രവര്‍ത്തി ദിവസങ്ങള്‍ 203  ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതൽ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍  ഒരുമിച്ച് നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203  ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനമായി. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍  പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടന പ്രതിനിധികൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി. അടുത്ത വര്‍ഷത്തെ കലോല്‍സവം ഡിസംബര്‍ 5 മുതല്‍ 8 വരെ കാസര്‍കോട് വച്ച് നടക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് കേബിളുകൾ മോഷ്ടിച്ചു, 23 കാരനായ ഒഡീഷ സ്വദേശി പിടിയിൽ
റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു