ബാറിൽ കയറി, മൂന്നുപേരും ഷെയറിട്ട് മദ്യപിച്ചു, പുറത്തിറങ്ങിയ ഉടൻ കത്തിക്കുത്ത്, രണ്ടുപേർക്ക് പരിക്ക്

Published : May 06, 2026, 09:37 PM IST
two men injured in bar brawl near aluva bus stand

Synopsis

ആലുവയിലെ ബാറിൽ തർക്കത്തിന് പിന്നാലെ കത്തിക്കുത്ത്. ആലുവ ബസ് സ്റ്റാൻഡിനടുത്തുള്ള നവരത്ന ബാറിലാണ് കത്തിക്കുത്തുണ്ടായത്

കൊച്ചി: ആലുവയിലെ ബാറിൽ തർക്കത്തിന് പിന്നാലെ കത്തിക്കുത്ത്. ആലുവ ബസ് സ്റ്റാൻഡിനടുത്തുള്ള നവരത്ന ബാറിലാണ് കത്തിക്കുത്തുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബാറിൽ നിന്ന് പുറത്തിറങ്ങിയ ശക്തിവേൽ, അബ്ബാസ് എന്നിവരെ ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചത്. മൂവരും പണം പങ്കിട്ട് മദ്യപിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ അബ്ബാസിനെയും ശക്തിവേലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ ആടിൻ്റെ തലയറുത്ത സംഭവം; മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
തോൽവിക്ക് കാരണമായത് പ്രധാനമായും 3 കാര്യങ്ങൾ, സിപിഎം നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം