സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ തിയ്യതികള്‍ വീണ്ടും മാറ്റി

Published : Apr 01, 2019, 09:09 PM ISTUpdated : Apr 01, 2019, 10:04 PM IST
സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ തിയ്യതികള്‍ വീണ്ടും മാറ്റി

Synopsis

ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്.


തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തിയ്യതികള്‍ മാറ്റി, മെയ് 2, 5 തിയ്യതികളിൽ ആയിരിക്കും പരീക്ഷകള്‍ നടക്കുക. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. നേരത്തെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 27,28 ലേക്ക് മാറ്റിയിരുന്നു. ഈ തിയ്യതികളാണ് വീണ്ടും മാറ്റി വച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും