
കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർത്ഥി മരിച്ചു. തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി
സൂര്യസാഗർ ആണ് മരിച്ചത്. നീർച്ചാലിലെ പിഎ സജിത്ത് -റാണി ദമ്പതികളുടെ മകനാണ് സൂര്യസാഗർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam