വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞു; അധ്യാപകൻ അറസ്റ്റിൽ

Web Desk   | Asianet News
Published : Jul 23, 2021, 01:01 PM IST
വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞു; അധ്യാപകൻ അറസ്റ്റിൽ

Synopsis

കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. മിനീഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.

കോഴിക്കോട്: വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിലായി. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. മിനീഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.

സ്കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ വിദ്യാർത്ഥികളെ ചീത്ത വിളിക്കുന്ന ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. കേട്ടാലറക്കുന്ന ചീത്ത വാക്കുകൾ ആണ് ഫോൺ സംഭാഷണത്തിനിടെ അധ്യാപകൻ പ്രയോഗിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത