'പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥിത്വം, കോളേജ് കാലം മുതൽ രാഷ്ട്രീയക്കാരൻ, ആന്റണി രാജുവുമായി നല്ല ബന്ധം': സുധീർ കരമന

Published : Mar 22, 2026, 12:01 PM IST
sudheer karamana

Synopsis

മണ്‌ഡലത്തിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വികസനം തുടരുന്നതിനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സുധീർ കരമന വ്യക്തമാക്കി.

തിരുവനന്തപുരം: സ്ഥാനാർത്ഥിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമന. സാമൂഹിക പ്രവർത്തനം പുതിയ കാര്യമല്ലെന്നും കോളേജിൽ പഠിക്കുമ്പോഴേ രാഷ്ട്രീയക്കാരനാണെന്നും സുധീർ കരമന വ്യക്തമാക്കി. ആന്റണി രാജുവുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം വിളിച്ച് സംസാരിച്ചെന്നും സുധീർ കരമന പറഞ്ഞു. വോട്ട് അഭ്യർത്ഥന അഭിനയിച്ചിട്ടുള്ള കാര്യവും സുധീർ കരമന പറഞ്ഞു. ആരെക്കുറിച്ചും മോശം പറയാൻ തയ്യാറല്ല. സ്ഥാനാർത്ഥിയാകാൻ ആരോടും അഭ്യർത്ഥിച്ചുമില്ല. മണ്‌ഡലത്തിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വികസനം തുടരുന്നതിനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സുധീർ കരമന വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പേരാവൂര്‍ സ്റ്റാര്‍ പോരാട്ടം: കോട്ട കാക്കുമോ സണ്ണി ജോസഫ്, തിരിച്ചുപിടിക്കുമോ കെ കെ ശൈലജ? ബിജെപി ചിത്രത്തിലില്ല
കഴക്കൂട്ടം ആര് നേടും?, കടകംപള്ളിക്ക് കടുത്ത വെല്ലുവിളിയായി വി മുരളീധരൻ