പാമോലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

Published : May 07, 2024, 10:02 AM IST
പാമോലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

Synopsis

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി ജെ തോമസ്, ജിജി തോമസൺ, ടി എച്ച് മുസ്തഫ എന്നിവർ നൽകിയ ഹർജികളാണ് കോടതി ലിസ്റ്റ് ചെയ്തത്

ദില്ലി: പാമോലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി ജെ തോമസ്, ജിജി തോമസൺ, ടി എച്ച് മുസ്തഫ എന്നിവർ നൽകിയ ഹർജികളാണ് കോടതി ലിസ്റ്റ് ചെയ്തത്. നാല് വർഷത്തിന് ശേഷമാണ് ഹർജി കോടതി ലിസ്റ്റ് ചെയ്തതത്. കേസ് ഇന്ന് വാദം കേൾക്കരുതെന്ന് കാട്ടി ഇന്നലെ പി ജെ തോമസിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

പകലും രാത്രിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്ന് കെഎസ്ഇബി പിന്മാറണം: പ്രതിപക്ഷ നേതാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും