നല്ലവർക്ക് മാത്രം നല്ലത് സംഭവിക്കട്ടേ, പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും ഒരു കൂട്ടർ:സുരേഷ് ഗോപി

Published : Oct 10, 2024, 10:35 PM IST
നല്ലവർക്ക് മാത്രം നല്ലത് സംഭവിക്കട്ടേ, പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും ഒരു കൂട്ടർ:സുരേഷ് ഗോപി

Synopsis

തൃശ്ശൂരിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

തൃശൂർ: തൃശൂരിലെ ജയം കുറിച്ച ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയിൽ നടക്കുന്നതെന്ന് സുരേഷ് ഗോപി. തൃശ്ശൂരിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ''നിയമസഭ ഒരു ക്ഷേത്രമണ്. അവിടം മലിനമാക്കി. പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും ഒരു കൂട്ടർ നടക്കുന്നു. അവസാനം ചുരണ്ടി നോക്കാൻ പോലും അവശേഷിക്കാത്ത അവസ്ഥയിലേക്ക് നിങ്ങൾ പോകുമെന്നും ഇടത്, വലത് കക്ഷികളെ സുരേഷ് ഗോപി വിമർശിച്ചു. ഈ ക്രിമി കീടങ്ങളെ കുറിച്ച് സംസാരിക്കാൻ പോലും പാടില്ല, വിഷങ്ങളാണ്. നല്ലവർക്ക് മാത്രം നല്ലത് സംഭവിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യൻ വംശജനായ രാമസ്വാമിക്ക് സുപ്രധാന ചുമതല? പരസ്യമായി സൂചന നൽകി ഡോൺൾഡ് ട്രംപ്

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K