പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം; തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്യുന്നു

Published : May 04, 2025, 05:51 PM ISTUpdated : May 04, 2025, 06:02 PM IST
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം; തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്യുന്നു

Synopsis

വ്യാജ ഹാൾടിക്കറ്റുമായി എത്തി എന്ന സംശയത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന് സംശയം. വ്യാജ ഹാൾടിക്കറ്റുമായി എത്തി എന്ന സംശയത്തിൽ  തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ  പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സെൻ്റർ ഒബ്സർവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് സംഭവം. 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ