
ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബൂത്ത് ലെവല്‍ ഓഫീസര്‍ പി കെ പ്രമോദ് കുമാറിന് സസ്പെന്‍ഷന്‍. എല്‍ഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ വോട്ട് ബഹിഷ്കരണ വിഷയം സംസാരിക്കാനാണ് സ്ഥാനാർത്ഥിയുടെ അടുത്ത് പോയതെന്നാണ് പ്രമോദിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam