സേവ് ബോക്സ് തട്ടിപ്പ് : മുഖ്യപ്രതി സ്വാതിക്ക് റഹീം അറസ്റ്റിൽ; തട്ടിയത് ലക്ഷങ്ങൾ

Published : Jan 22, 2023, 11:41 AM ISTUpdated : Jan 22, 2023, 11:47 AM IST
സേവ് ബോക്സ് തട്ടിപ്പ് : മുഖ്യപ്രതി സ്വാതിക്ക് റഹീം അറസ്റ്റിൽ; തട്ടിയത് ലക്ഷങ്ങൾ

Synopsis

സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. 

തൃശൂർ : സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയിൽ. തൃശൂർ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. തൃശൂർ പുഴയ്ക്കൽ സ്വദേശിയായ സ്വാതിക്കിന് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പല ചലച്ചിത്ര താരങ്ങളുടെയും വിശ്വസ്തനെന്ന ബന്ധവും ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.  

 

 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി