സംസ്ഥാനത്ത് ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published : Feb 19, 2020, 07:04 AM IST
സംസ്ഥാനത്ത് ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Synopsis

ഉച്ചവെയിൽ കൊളളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെളളം കുടിക്കാനും നിർദ്ദേശമുണ്ട്. പകൽ ലഹരി പാനീയങ്ങൾ ഒഴിവാക്കാനുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. ഇന്നലെ കണ്ണൂരിൽ ആണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഉച്ചവെയിൽ കൊളളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെളളം കുടിക്കാനും നിർദ്ദേശമുണ്ട്. പകൽ ലഹരി പാനീയങ്ങൾ ഒഴിവാക്കാനുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും, സംസ്ഥാന സർക്കാർ അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുവെന്ന് മന്ത്രി
മത്സരപ്പരീക്ഷാ പരിശീലനത്തിന് എഐ അധിഷ്ഠിത മുകുളം പോര്‍ട്ടല്‍; മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും