പുരസ്കാര നിറവില്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍, മികവിന് മുഖ്യമന്ത്രിയുടെ പുരസ്കാരം,രണ്ടാം സ്ഥാനത്ത് മട്ടാഞ്ചേരി

Published : Jan 14, 2025, 02:17 PM ISTUpdated : Jan 14, 2025, 02:22 PM IST
പുരസ്കാര നിറവില്‍ തലശ്ശേരി  പൊലീസ് സ്റ്റേഷന്‍, മികവിന് മുഖ്യമന്ത്രിയുടെ പുരസ്കാരം,രണ്ടാം സ്ഥാനത്ത് മട്ടാഞ്ചേരി

Synopsis

ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് പുരസ്കാരത്തിനുള്ള തെരഞ്ഞെടുപ്പ് നടത്തിയത്

തിരുവനന്തപുരം:2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും പങ്കിട്ടു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സൗകര്യം ? സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ ബൈക്കിൽ ഹൈൽമറ്റില്ലാതെ വന്ന പൊലീസുകാരൻ തല്ലി; കോയമ്പത്തൂരിൽ അന്വേഷണം

PREV
click me!

Recommended Stories

കണക്കുകൾ വ്യക്തം, 2020 ത്തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്
എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്