തലശേരി ആർടി ഓഫീസിൽ റെയ്ഡ്; ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തി, തീർപ്പാക്കിയ ഫയൽ പൂഴ്ത്തിവച്ചു

Published : Sep 14, 2020, 08:51 PM IST
തലശേരി ആർടി ഓഫീസിൽ റെയ്ഡ്; ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തി, തീർപ്പാക്കിയ ഫയൽ പൂഴ്ത്തിവച്ചു

Synopsis

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിനകത്ത് ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തി. നിരവധി രേഖകളും പിടിച്ചെടുത്തു. തീർപ്പാക്കിയ ഫയലുകൾ പോലും മനപ്പൂർവ്വം പൂഴ്ത്തിവച്ചതായി കണ്ടെത്തി

കണ്ണൂർ: തലശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിനകത്ത് ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തി. നിരവധി രേഖകളും പിടിച്ചെടുത്തു. തീർപ്പാക്കിയ ഫയലുകൾ പോലും മനപ്പൂർവ്വം പൂഴ്ത്തിവച്ചതായി കണ്ടെത്തി. ആർടിഒ ജോയിന്റ് ഡയറക്ടറുടെ കയ്യിൽ നിന്നും കണക്കിൽ പെടാത്ത പണം കിട്ടിയതായും വിവരം ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത