'അതു കൊണ്ടാണ് ശശി ബ്രാഞ്ചിൽ ഇരിക്കുന്നത്', പി കെ ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് എംവി ഗോവിന്ദൻ

Published : Feb 15, 2026, 11:57 AM IST
pk sasi mv govindan

Synopsis

ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും അത് കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്.

പാലക്കാട് : പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നത്. ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും  എംവി ഗോവിന്ദൻ വ്യക്തമാക്കി.  

പി.കെ ശശി പങ്കെടുക്കില്ല

എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് 4 മണിയ്ക്കാണ് മണ്ണാർക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തതന്നാണ് പികെ ശശി വിശദീകരിക്കുന്നത്. നാളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന ജാഥയിലും പങ്കെടുക്കില്ലെന്നും ശശി വ്യക്തമാക്കി.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാടിന്‍റെ വികസന കുതിപ്പിനായി കൈകോര്‍ക്കാം, ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് തലസ്ഥാനത്ത്
10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ, കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബൈക്ക് നഷ്ടപ്പെട്ടയാൾക്ക് പിന്തുണ