25000 കോടി രൂപയുടെ ലഹരിമരുന്ന് കേസ്; പ്രതിക്കായി അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ, ഇന്ന് കോടതി പരി​ഗണിക്കും

Published : May 22, 2023, 11:58 AM IST
25000 കോടി രൂപയുടെ ലഹരിമരുന്ന് കേസ്; പ്രതിക്കായി അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ, ഇന്ന് കോടതി പരി​ഗണിക്കും

Synopsis

അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം.

കൊച്ചി: കൊച്ചിയുടെ പുറംങ്കടലിൽ നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ലഹരിയുടെ ഉറവിടം,മറ്റ് സംഘാംഗങ്ങളെ പറ്റിയുള്ള വിവരം,ഇതിന്‍റെ ലക്ഷ്യസ്ഥാനം ഉൾപ്പടെ പാകിസ്ഥാൻ സ്വദേശിയായ സുബൈറിനെ ചോദ്യം ചെയ്താൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

Read More: കൊച്ചി മയക്കുമരുന്ന് വേട്ട; പിടികൂടിയത് പാക് സ്വദേശിയെയെന്ന് സ്ഥിരീകരിച്ച് എൻസിബി

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ