ഇപിയെ മാറ്റാൻ ആവശ്യപ്പെടാത്തത് വീഴ്ച, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളില്ല; സിപിഐ സംസ്ഥാന കൗൺസിൽ തുടരും

Published : Jul 10, 2024, 06:09 AM IST
ഇപിയെ മാറ്റാൻ ആവശ്യപ്പെടാത്തത് വീഴ്ച, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളില്ല; സിപിഐ സംസ്ഥാന കൗൺസിൽ തുടരും

Synopsis

നവകേരള മാർച്ച് സമ്പൂർണ്ണ പരാജയം ആയിരുന്നെന്നും യോഗം വിലയിരുത്തി. അതേസമയം മുഖ്യമന്ത്രിക്കെതിരെ ജില്ലാ തല നേതൃ യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമിതിയിൽ അതേ തീവ്രതയോടെ വന്നില്ലെന്നതും ശ്രദ്ധേയമാണ്. 

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ ഇന്നും തുടരും. മുന്നണി നേതൃത്വത്തിന്‍റെ പ്രവർത്തന പരാജയം മുതൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയിൽ വരെ കടുത്ത വിമർശനങ്ങളാണ് ഇന്നലെ ഉയർന്നത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ ഇപി ജയരാജൻ അർഹനല്ലെന്ന് വിമർശനം ഉണ്ടായിരുന്നു. ഇപിയെ മാറ്റണമെന്ന് ആവശ്യപ്പെടാത്തത് സിപിഐ നേതൃത്വത്തിന്‍റെ വീഴ്ചയാണെന്നും വിമർശനം ഉയർന്നു. നവകേരള മാർച്ച് സമ്പൂർണ്ണ പരാജയം ആയിരുന്നെന്നും യോഗം വിലയിരുത്തി. അതേസമയം മുഖ്യമന്ത്രിക്കെതിരെ ജില്ലാ തല നേതൃ യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമിതിയിൽ അതേ തീവ്രതയോടെ വന്നില്ലെന്നതും ശ്രദ്ധേയമാണ്. 

പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോ​ഗം; പരിശോധിക്കുമെന്ന് ഉറപ്പ്, 'നിരപരാധിത്വം തെളിയിക്കും'

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്