ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു

Published : Jul 25, 2021, 06:16 PM IST
ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു

Synopsis

ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം  

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം

 പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂർ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാൻ ബിജെപി, പ്രതികരിച്ച് ന​ഗരസഭ സെക്രട്ടറി
കേരളത്തിന് വേണം ഹെൽത്ത് ഡാറ്റ; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി