ചാൻസലറെ മാറ്റുന്ന ബിൽ ഗവർണർക്ക് അയക്കാതെ സർക്കാർ, നിയമ വകുപ്പിന്റെ പരിശോധന തുടരുന്നെന്ന് വിശദീകരണം

Published : Dec 16, 2022, 06:22 AM ISTUpdated : Dec 16, 2022, 07:08 AM IST
ചാൻസലറെ മാറ്റുന്ന ബിൽ ഗവർണർക്ക് അയക്കാതെ സർക്കാർ, നിയമ വകുപ്പിന്റെ പരിശോധന തുടരുന്നെന്ന് വിശദീകരണം

Synopsis

അതേസമയം സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാൻ ഉള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇനിയും ഗവർണർക്ക് അയക്കാതെ സർക്കാർ.നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് വിശദീകരണം. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. അതേസമയം സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാൻ ഉള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറി

ചാൻസലർ ബില്ല് പാസാക്കി, പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും