സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദു റഹിമാൻ

Web Desk   | Asianet News
Published : Aug 03, 2021, 09:38 AM ISTUpdated : Aug 03, 2021, 09:55 AM IST
സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദു റഹിമാൻ

Synopsis

വിദേശ ഫണ്ട് സമാഹരണം, ഭുമി ഏറ്റെടുക്കൽ എന്നിവക്കായുള്ള നടപടി പുരോഗമിക്കുന്നുവെന്നും മന്ത്രി നിയമസഭയിൽ അറയിച്ചു  

തിരുവനന്തപുരം: സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതി സംയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദു റഹിമാൻ. വിദേശ ഫണ്ട് സമാഹരണം, ഭുമി ഏറ്റെടുക്കൽ എന്നിവക്കായുള്ള നടപടി പുരോഗമിക്കുന്നുവെന്നും മന്ത്രി നിയമസഭയിൽ അറയിച്ചു.

അതേസമയം നിലമ്പൂർ നഞ്ചൻകോട് പാത എന്ന് യാഥാർത്യമാകും എന്ന് പറയാനാകില്ലെന്നും നിരവധി തലത്തിലുള്ള അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

അങ്കമാലി ശബരീപാത നിർമാണത്തിൽ സംസ്ഥാനം പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി വരേണ്ടത് കേന്ദ്ര തീരുമാനമാണ്. അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് വിഡി സതീശന് വമ്പന്‍ സ്വീകരണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് നൂറ് കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു